അസാധാരണവും അസ്വസ്ഥവുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നോവൽ കൊറോണ വൈറസ് (COVID-19) എന്ന ആഗോള പകർച്ചവ്യാധി യുഎസിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോൾ, നാമെല്ലാവരും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാടകീയമായ മാറ്റങ്ങൾ അനുഭവിക്കുകയാണ്. രൂക്ഷമായ പ്രതിസന്ധിയുടെ ഈ സമയത്ത്, ഉത്കണ്ഠയും സമ്മർദ്ദവും നിങ്ങളെ വളരെയെളുപ്പം കുഴപ്പത്തിലാക്കും ഇപ്പോൾ നിങ്ങളുടെ സമാധാനവും ആന്തരിക സന്തുലിതാവസ്ഥയും ക്ഷേമവും നിലനിർത്തേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന യോഗ സമ്പ്രദായത്തിലെ ആരോഗ്യ രീതികൾക്കൊപ്പം, നിങ്ങളുടെ ക്ഷേമം നിലനിർത്തുന്നതിനായി ഓൺലൈൻ വഴി ലഭിക്കുന്ന ശക്തമായ യോഗ, ധ്യാന പരിശീലനങ്ങളും ഈശ ഫൌണ്ടേഷൻ നൽകുന്നു.
സദ്ഗുരു സൃഷ്ടിച്ച ലളിതവും ശക്തവുമായ ഗൈഡഡ് ധ്യാനമാണ് ഈശാ ക്രിയ. “ഈശ” എന്നാൽ സൃഷ്ടിയുടെ ഉറവിടം എന്നാണ്. “ക്രിയ” എന്നാൽ അതിലേക്കുള്ള ഒരു ആന്തരിക പ്രവർത്തനം എന്നാണ് അർത്ഥമാക്കുന്നത്.
ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ ഗവേഷണത്തിൽ, ഈ ധ്യാനം പിരിമുറുക്കം, കോപം, ക്ഷീണം, ആശയക്കുഴപ്പം, വിഷാദം എന്നിവ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദൈർഘ്യം: 12-18 മിനിറ്റ്
ഒരു വെബിനാറായും ഇത് നൽകുന്നു
ജീവിതത്തിൽ ഒരാൾ ആഗ്രഹിക്കുന്നത് സൃഷ്ടിക്കാൻ മനസ്സിന്റെ ശക്തി ഉപയോഗിക്കുന്നതിനെ ചിത് ശക്തി എന്ന് വിളിക്കുന്നു. നാല് ചിത് ശക്തി ഗൈഡഡ് ധ്യാനങ്ങൾ സൗജന്യമായി ലഭ്യമാണ്, അവ നിങ്ങളുടെ ജീവിതത്തിൽ സ്നേഹം, ആരോഗ്യം, സമാധാനം, വിജയം എന്നിവ പ്രകടമാക്കാൻ സഹായിക്കും.
ദൈർഘ്യം: 20 മിനിറ്റ്
ഒരാളുടെ ഊർജ്ജത്തിൽ സ്ഥിരതയും സന്തുലിതാവസ്ഥയും കൈവരിക്കുന്നതിനായി സദ്ഗുരു രൂപകൽപ്പന ചെയ്തതാണ് ഇൻഫിനിറ്റി ഗൈഡഡ് ധ്യാനം. ഒരാൾക്ക് അതിരുകളില്ലായ്മ അനുഭവിക്കാനുള്ള സാധ്യത ഇത് തുറന്നു തരുന്നു .
ദൈർഘ്യം: 30 മിനിറ്റ് (നിർദ്ദേശങ്ങളോടെ)
20 മിനിറ്റ് (ധ്യാനം)
ശാരീരികവും മാനസികവുമായ നിരവധി പ്രയോജനങ്ങൾ ലഭ്യമാക്കുന്ന യോഗ പരിശീലനങ്ങൾ സൗജന്യമായി ലഭിക്കാൻ ഈശ യോഗ ടൂൾസ് ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യുക യോഗ ശാസ്ത്രത്തെ അടിസ്ഥാനമാക്കി, സദ്‌ഗുരു രൂപകൽപ്പന ചെയ്‌ത 5 മിനിറ്റ് ദൈർഘ്യമുള്ള ഈ പരിശീലനങ്ങൾ ദിവസേന ചെയ്താൽ നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും!
ഇന്നർ എഞ്ചിനീയറിംഗ്, യോഗ ശാസ്ത്രത്തിൽ നിന്നും രൂപം കൊണ്ട ഒരു സാങ്കേതിക വിദ്യയാണ്. സ്വയം പരിവർത്തനം ചെയ്യാൻ സഹായകമായ ശക്തമായ പ്രക്രിയകൾ, പരമ്പരാഗത യോഗയുടെ ശുദ്ധമായ സത്ത, ജീവിതത്തിന്റെ മൗലികമായ തലങ്ങളെ തൊടുന്ന ധ്യാനരീതികൾ , പൗരാണിക കാലം തൊട്ടേ നമുക്ക് ലഭ്യമായിരുന്ന ജ്ഞാനത്തിന്റെ രഹസ്യങ്ങൾ എന്നിവയിലൂടെ, നിങ്ങളെ നിങ്ങളുടെ ഉയർന്ന കാര്യക്ഷമതയിലേക്കെത്തിക്കാൻ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
നിങ്ങളുടെ സ്വന്തം സ്ഥലത്തു വച്ച് നിങ്ങൾക്കു സൗകര്യപ്രദമായ സമയത്തു സദ്ഗുരുവിനൊപ്പമുള്ള ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ അനുഭവിക്കുക പുരാതന യോഗ ശാസ്ത്രത്തിൽ നിന്ന് ശക്തമായ ഉപകരണങ്ങൾ പകര്‍ന്നു നൽകുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഏഴ് സെഷനുകൾ ഉൾപ്പെടുന്നതാണ് ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ, നിങ്ങളുടെ ജീവിത രീതിയെയും അനുഭവത്തെയും പരിവർത്തനം ചെയ്യാനുള്ള കഴിവ് ഇതിനുണ്ട്.
നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ മുഴുവൻ ആരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണ നൽകുന്നതിനും യോഗ ശാസ്ത്രം പ്രകൃതിദത്തമായ നിരവധി പരിഹാരങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു
വേപ്പ് മരത്തിൽ നിന്ന് വരുന്ന പ്രകൃതിദത്ത സസ്യമാണ് ആര്യവേപ്പ്. ദഹന, ശ്വസന, രക്തചംക്രമണ സംവിധാനങ്ങൾ, മൂത്രനാളി, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയ്ക്ക് ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. പൊതുവെ നോക്കിയാൽ, വേപ്പ് ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണത്തെയും ആരോഗ്യകരമായ കോശങ്ങളുടെ പുനരുജ്ജീവനത്തെയും സഹായിക്കുന്നു. വേപ്പ് പതിവായി കഴിക്കുന്നത് ഇനിപ്പറയുന്ന ഗുണങ്ങൾ നൽകുന്നുവെന്ന് വിവിധ മെഡിക്കൽ രേഖകൾ പറയുന്നു:
മഞ്ഞൾ ചെടിയിൽ നിന്ന് വരുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഏഷ്യൻ ആഹാരത്തിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. കറിയിലെ പ്രധാന സുഗന്ധവ്യഞ്ജനമായ മഞ്ഞളിനെ നിങ്ങൾ അറിയുമായിരിക്കും . മരുന്ന് ഉണ്ടാക്കാനും മഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നു.
Benefits:നമ്മുടെ ശരീരത്തിലെ വിവിധതരം വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നതിൽ ചെമ്പ് പാത്രങ്ങളിൽ സംഭരിച്ചിരിക്കുന്ന ജലത്തിന് ഒരു പ്രധാന പങ്കുണ്ട്.
“വെള്ളത്തിന് മെമ്മറി ഉള്ളതിനാൽ, അത് എങ്ങനെ സംഭരിച്ചു വെക്കുന്നു എന്നതിൽ ഞങ്ങൾ വളരെ ശ്രദ്ധാലുവാണ്. നിങ്ങൾ ഒരു ചെമ്പ് പാത്രത്തിൽ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും, വെള്ളത്തിന് ചെമ്പിൽ നിന്ന് ഒരു പ്രത്യേക ഗുണം കിട്ടുന്നു, പൊതുവെ നിങ്ങളുടെ ആരോഗ്യത്തിനും ഊർജത്തിനും, പ്രത്യേകിച്ച് നിങ്ങളുടെ കരളിനും ഇത് വളരെ നല്ലതാണ്." —സദ്ഗുരു
ചെമ്പ് ഒരു അണുനാശിനിയാണ്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുന്നു, ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ തന്നെ. ഗവേഷണപഠനങ്ങൾ
ആയുർവേദിക് ഹെർബൽ ജാം 4000 വർഷം പഴക്കമുള്ള ആന്റിഓക്‌സിഡന്റ് കൊണ്ട് സമ്പുഷ്ടമായ, ആന്റി-ഏജിംഗ് ഫോർമുലയാണ്, ഇത് പരമ്പരാഗതമായി ദീർഘായുസ്സിനായുള്ള ഒരു അമൃതമായി ഉപയോഗിക്കുന്നു. ശക്തമായ എനർജൈസറും രോഗപ്രതിരോധ ബൂസ്റ്ററുമായ ഇത്, വിഷാംശം കളയാനും, ദഹന പ്രവർത്തനത്തിനും, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ഈ രുചികരമായ മിശ്രിതം ജൈവ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ഹിമാലയത്തിൽ നിന്നുള്ള ഓർഗാനിക് നെല്ലിക്കകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആയുർവേദിക് ഹെർബൽ ജാം ഊർജ്ജസ്വലതയെയും ചൈതന്യത്തെയും വര്‍ദ്ധിപ്പിച്ചു യുവത്വം നിലനിർത്തുന്നു
നിങ്ങൾക്ക് എന്തെങ്കിലും അസുഖമായിട്ടിരിക്കുകയാണെങ്കിൽ ഇത് ഒരു മികച്ച വിഭവമാണ്. ഇത് ആശ്വാസപ്രദമാണെന്ന് മാത്രമല്ല, വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
സേവനങ്ങൾ: 3-4
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 2
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 4-5
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 2
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: free-ym:recipes:carrotGingerSmoothie:servings
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 2
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 5
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 2
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി:
സേവനങ്ങൾ: 2
ചേരുവകൾ:
ഉപയോഗിക്കേണ്ട രീതി: