അന്വേഷിക്കുക
ചേരുക
സദ്ഗുരു
Login

നിങ്ങളുടെ സംഭാവന എവിടേക്കാണ്‌ പോകുന്നത്?

ഓരോ മനുഷ്യനെയും അവന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ആഴത്തിലുള്ള പരിവർത്തനത്തിന് വഴിയൊരുക്കാനുള്ള ഉപകരണങ്ങൾ ലഭ്യമാക്കി സ്വയം ശക്തിപ്പെടുത്താൻ കഴിയുന്ന സാഹചര്യമുണ്ടാവുക എന്നത് സദ്ഗുരുവിന്റെ ആഗ്രഹവും സ്വപ്നവുമാണ്.

കമ്മ്യൂണിറ്റി

ഈശ ഔട്ട്റീച്ച്

"How deeply you touch another life is how rich your life is.”—Sadhguru
Isha Outreach, Isha Foundation’s social outreach initiative, serves as a thriving model for human empowerment and community revitalization around the world.

കൂടുതല്‍ അറിയുക

ആരോഗ്യം

ആക് ഷന്‍ ഫോര്‍ റൂറല്‍ റെജുവെനേഷന്‍

ദക്ഷിണേന്ത്യയിലെ 4,600 ഗ്രാമങ്ങളിലായി ഏഴ് ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന സൗജന്യ വൈദ്യ പരിചരണവും കമ്മ്യൂണിറ്റി പുനരധിവാസവും നടത്തപ്പെടുന്നു

കൂടുതല്‍ അറിയുക

വിദ്യാഭ്യാസം

ഈശാ വിദ്യ

ഗ്രാമങ്ങളിലെ കുട്ടികളുടെ ജീവിതപരിവര്‍ത്തനാം ലക്ഷ്യമാക്കി, അവര്‍ക്കു താങ്ങാന്‍ കഴിയുന്ന ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കി അവരെ ശക്തരാക്കാന്‍, ഒരു മാര്‍ഗദീപമായി രൂപം കൊടുത്ത പ്രോഗ്രാമാണിത്‌ .

കൂടുതല്‍ അറിയുക

പരിസ്ഥിതി

പ്രൊജക്റ്റ്‌ ഗ്രീന്‍ ഹാന്‍ഡ്‌സ്

തമിഴ് നാട്ടിലെ പച്ചപ്പ്‌ 10% വര്‍ദ്ധിപ്പിക്കാനും അങ്ങനെ ഫലഭൂയിഷ്ടത നശിച്ചു മരുഭൂമിയാകുന്നതു തിരിച്ചാക്കാനും, മണ്ണൊലിപ്പ് തടയാനും, സ്വയംപര്യാപ്തത വീണ്ടെടുക്കാനും, സുസ്ഥിരത പുന:സ്ഥാപിക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും ലക്ഷ്യമാക്കിയുള്ള വലിയ തോതിലുള്ള ഒരു മരം വച്ചു പിടിപ്പിക്കല്‍ പദ്ധതിയാണിത്.

കൂടുതല്‍ അറിയുക

റാലി ഫോര്‍ റിവേര്‍സ്

റാലി ഫോര്‍ റിവേര്‍സ്” ഭാരതത്തിന്‍റെ ജീവനാഡികളായ നദികളെ രക്ഷിക്കുന്നതിനുള്ള ഒരു പ്രചരണം ആണ്. ഈ ഭയാനകമായ സാഹചര്യത്തെക്കുറിച്ചു ബോധമുയര്‍ത്തുന്നതിനു വേണ്ടി, 2017 ല്‍ സദ്ഗുരു 16 സംസ്ഥാനങ്ങളിലൂടെ സ്വയം വാഹനമോടിച്ച്, നമ്മുടെ രാഷ്ട്രത്തിലെ അതിവേഗം വറ്റിനശിച്ചുകൊണ്ടിരിക്കുന്ന നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രചരണം സമാരംഭിച്ചു

കൂടുതല്‍ അറിയുക

ഷോപ്പ്

ഈശ ഷോപ്പ്

സദ്ഗുരു ആപ്പ് ഡൗൺലോഡ് ചെയ്യുക

© 2022, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly