അന്വേഷിക്കുക
ചേരുക
സദ്ഗുരു
Login

സമഗ്ര ഇന്നർ എഞ്ചിനീയറിംഗ്

സമഗ്ര ഇന്നർ എഞ്ചിനീയറിംഗ് 4 ദിവസത്തെ അല്ലെങ്കിൽ 7 ദിവസത്തെ വ്യക്തിഗത പ്രോഗ്രാമായി നടത്തപ്പെടുന്നു. ഈ കോഴ്സ് ഇന്നർ എൻജിനീയറിങ്ങിന്റെ ഉപകരണങ്ങളും ഇതിൽ നമ്മുടെ സന്ധികളെയും പേശികളെയും ഊർജ്ജ വ്യവസ്ഥയെയും പ്രവർത്തനക്ഷമമാക്കുന്ന ഉപയോഗയും, വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്ന ധ്യാന പരിശീലനങ്ങളും ഉൾപ്പെടുന്നു . കൂടാതെ, ഓരോ പ്രോഗ്രാമ്മിന്റെയും ആദ്യത്തെ ഒരു മണിക്കൂർ നടക്കുന്ന ആമുഖ പ്രഭാഷണം ആളുകൾക്ക് സൗജന്യമായാണ് നൽകുന്നത് . ഈ പ്രോഗ്രാം സദ്‌ഗുരുവിൽ നിന്നും പരിശീലനം ലഭിച്ച ഈശ യോഗ പരിശീലകനാൽ ആണ് നടത്തപ്പെടുന്നത് . എന്തെങ്കിലും യോഗ്യതയോ മെയ്‌വഴക്കമോ ആവശ്യമില്ല . ശനി, ഞായർ ദിവസങ്ങളിൽ സമ്പുഷ്ടമായ , ആരോഗ്യകരമായ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നു.
ചേരുക

ശാംഭവി

This program offers the transmission of Shambhavi Mahamudra Kriya, an ancient, purifying 21-minute yoga practice of immeasurable transformative power that Sadhguru has brought to the modern world. Shambhavi aligns your entire system so that your body, mind, emotions and energies function in harmony, establishing a chemistry of blissfulness within you and empowering you to create your life the way you want it.

Today, millions of dedicated practitioners have experienced greater emotional balance, focus, stability, and improved health.

Benefits

ശാംഭവി മഹാമുദ്ര ക്രിയ, ഒരു അത്ഭുതം

"ശാംഭവി മഹാമുദ്ര, സൃഷ്ടിയുടെ ഉറവിടത്തെ സ്പർശിക്കാനുള്ള ഒരു ഉപകരണമാണ്. 'നിങ്ങളുടെ ആന്തരികതയുടെ അടിത്തട്ടിനെ സ്പർശിക്കുമ്പോഴാണ് പരിവർത്തനം സംഭവിക്കുന്നത്."
-സദ്ഗുരു

പരിപാടിയുടെ പ്രധാന ഭാഗങ്ങൾ

അനായാസമായ ജീവിതത്തിന് പ്രായോഗികമായ ഉപകരണങ്ങൾ

ജീവിതത്തിന്റെ മൗലികമായ തലങ്ങളെ തട്ടനുഭവിക്കാൻ സഹായിക്കുന്ന ധ്യാന പരിശീലനങ്ങൾ

പുനരുജ്ജീവനവും സന്തുലനം നൽകുന്ന യോഗ പരിശീലനങ്ങൾ.

അവബോധത്തിനുള്ള ഉപകരണങ്ങൾ

ശാംഭവി

തുടർന്നു പോകുന്ന സപ്പോർട്ടും ഗ്രൂപ്പ് സെഷനുകളും

സന്നദ്ധപ്രവർത്തകർ തയ്യാറാക്കുന്ന സമ്പൂർണമായ സസ്യാഹാരം

Photo Gallery

Upcoming Programs

ഷോപ്പ്

ഈശ ഷോപ്പ്

സദ്ഗുരു ആപ്പ് ഡൗൺലോഡ് ചെയ്യുക

© 2022, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly