അന്വേഷിക്കുക
ചേരുക
സദ്ഗുരു
Login

Yoga & MeditationPractices recommended by Sadhguru for these challenging times.Join Free Webinar

നിങ്ങൾ പ്രസരിപ്പോടെയും, സന്തോഷത്തോടെയും, ആനന്ദത്തോടെയും ഇരിക്കുമ്പോൾ നിങ്ങൾക്കുള്ള പ്രതിരോധ ശേഷി നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ ഉള്ളതിനേക്കാൾ പതിന്മടങ്ങായിരിക്കും. ജീവന്റെ പൂര്ണതയാണ് ആരോഗ്യം .
- സദ്ഗുരു

<nowrap>വെല്ലുവിളിയുടെ സമയങ്ങളിൽ </nowrap>സദ്‌ഗുരു ശുപാർശ ചെയ്യുന്ന <headingh1>ഫലപ്രദമായ പരിശീലനങ്ങൾക്കായി </headingh1><headingh2> സൗജന്യമായി ഓൺ‌ലൈൻ വെബിനാറുകളിൽ ചേരുക</headingh2>

. ഈ പകർച്ച വ്യാധിയുടെ സമയത്തു സദ്ഗുരു നിങ്ങളുടെ ക്ഷേമത്തിനു വഴി വെക്കുന്ന ഫലപ്രദമായ ജീവിത രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു അതീവ ഗുരുതരമായ ഈ സമയത്ത് ഈ പരിശീലനങ്ങൾ, ശരീരത്തെ ദൃഢമാക്കുകയും ആന്തരിക സ്ഥിരത നൽകുകയും ചെയ്യും.

ഒരു ഈശ യോഗ പരിശീലകന്റെ കൂടെ ഓൺലൈൻ വെബ്ബിനാറിലൂടെ പരിശീലനങ്ങൾ നൽകപ്പെടുന്നു .അതിൽ യോഗയും ധ്യാന പരിശീലങ്ങളും ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നുറുങ് അറിവുകളും ഉൾപ്പെടുന്നു .

Webinars

ശ്വാസകോശ ആരോഗ്യത്തിനു വേണ്ടിയുള്ള യോഗ
സിംഹ ക്രിയ

പ്രധിരോധശേഷി മെച്ചപ്പെടുത്താനും ശ്വാസകോശത്തെ വികസിപ്പിക്കാനുമുള്ള ലളിതമായ യോഗ അഭ്യാസം

ശ്വാസോഛ്വാസത്തെ സഹായിക്കാനും, ശ്വാസകോശം വികസിപ്പിക്കാനും, പ്രധിരോധശേഷി മെച്ചപ്പെടാനുമായി സദ്ഗുരു തയ്യാറാക്കിയതാണ് ഈ യോഗ അഭ്യാസം.

ഗുണങ്ങൾ
  • ശ്വാസകോശത്തെ വികസിപ്പിക്കുന്നു
  • പ്രധിരോധശേഷി മെച്ചപ്പെടുത്തുന്നു
  • നിങ്ങളുടെ ശ്വാസകോശത്തിന് കുഴപ്പമുണ്ടോയെന്ന് കണ്ടെത്താം

ദൈർഖ്യം: 60 മിനിറ്റുകൾ
ആർക്കും പങ്കെടുക്കാം

മെഡിറ്റേഷൻ ചെയ്യണമെന്നുള്ളവർക്കുള്ള വെബ്ബിനാർ
ഈശാ ക്രിയ

സദ്ഗുരു തയ്യാറാക്കിയ ലളിതമെങ്കിലും പ്രബലമായ മെഡിറ്റേഷനാണ് ഈശ ക്രിയ. "ഈശ" എന്നാൽ സൃഷ്ടിയുടെ സ്രോതസ്സ്. "ക്രിയ" എന്നാൽ അതിലേക്കുള്ള ഒരു ആന്തരിക പ്രവർത്തി.

വീട്ടിലോ, ജോലിസ്ഥലത്തോ, നിങ്ങളെവിടെയാണോ അവിടെവച് ചെയ്യാവുന്ന, വെറും 12-18 മിനുട്ടുകൾ മാത്രമുള്ള എളുപ്പത്തിൽ പഠിക്കാവുന്ന, നിർദ്ദേശങ്ങളടങ്ങിയ സൗജന്യ ധ്യാനമാണ് ഈശ ക്രിയ. ഈ മെഡിറ്റേഷന് വ്യക്തതയും, ആരോഗ്യവും, സന്തോഷവും നൽകാനാവും.

ദൈർഖ്യം: 60 മിനിറ്റുകൾ
ആർക്കും പങ്കെടുക്കാം പ്രായം 12+

ഷോപ്പ്

ഈശ ഷോപ്പ്

സദ്ഗുരു ആപ്പ് ഡൗൺലോഡ് ചെയ്യുക

© 2022, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly