യോഗിയും മിസ്റ്റിക്കും ദാർശനികനുമായ സദ്ഗുരുവിനോടൊത്ത്
സ്വയം പരിവർത്തനം ചെയ്യൂ
ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകത്തിന്റെ രചയിതാവ്,
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാൾ,
കൂടാതെ അതുല്യമായ സാമൂഹ്യ സേവനത്തിനും പരിസ്ഥിതി-സാമൂഹിക സംരംഭങ്ങൾക്കും രാഷ്ട്രപതിയുടെ അവാർഡുകൾ നേടിയ വ്യക്തി.
ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകത്തിന്റെ രചയിതാവ്,
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാൾ,
കൂടാതെ അതുല്യമായ സാമൂഹ്യ സേവനത്തിനും പരിസ്ഥിതി-സാമൂഹിക സംരംഭങ്ങൾക്കും രാഷ്ട്രപതിയുടെ അവാർഡുകൾ നേടിയ വ്യക്തി.
"പുറമേയുള്ള ക്ഷേമത്തെ സൃഷ്ടിക്കാനായി ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്ളതുപോലെ തന്നെ, അകമേയുള്ള ക്ഷേമത്തെ സൃഷ്ടിക്കാനും ഒരു മുഴുവൻ ശാസ്ത്രവും സാങ്കേതിക വിദ്യയും ഉണ്ട്."
—സദ്ഗുരു
ഇന്നർ എഞ്ചിനീയറിംഗ്, യോഗ ശാസ്ത്രത്തിൽ നിന്നും രൂപം കൊണ്ട ഒരു സാങ്കേതിക വിദ്യയാണ്. ഒരു വ്യക്തിയുടെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള പരിപാടി ആണിത്. ഈ പരിപാടി, നിങ്ങളുടെ ജീവിതത്തെയും ജോലിയെയും ചുറ്റുമുള്ള ലോകത്തെയും,തീർത്തും നവീനമായ രീതിയിൽ കാണാനും അനുഭവിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.
സ്വയം പരിവർത്തനം ചെയ്യാൻ സഹായകമായ ശക്തമായ പ്രക്രിയകൾ, പരമ്പരാഗത യോഗയുടെ ശുദ്ധമായ സത്ത, ജീവിതത്തിന്റെ മൗലികമായ തലങ്ങളെ തൊടുന്ന ധ്യാനരീതികൾ , പൗരാണിക കാലം തൊട്ടേ നമുക്ക് ലഭ്യമായിരുന്ന ജ്ഞാനത്തിന്റെ രഹസ്യങ്ങൾ എന്നിവയിലൂടെ, നിങ്ങളെ നിങ്ങളുടെ ഉയർന്ന കാര്യക്ഷമതയിലേക്കെത്തിക്കാൻ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
സ്വയം കണ്ടെത്താനും പരിവർത്തനപ്പെടാനും ഇന്നർ എഞ്ചിനീയറിംഗ് ഒരു സവിശേഷ അവസരം നൽകുന്നു. ഈ സ്വയം പരിവർത്തനം ജീവിതത്തിന് പൂർണതയും സന്തോഷവും നൽകുന്നു.
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈനായും വ്യക്തിഗതമായും ലഭ്യമാണ്.
Inner Engineering Completion Online offers the powerful 21 minutes practice, ശാംഭവി which has a direct impact on the level of your life energies. The program offers an experience as close to a live session as possible with the support of volunteers catering to the needs of each participant.
യോഗ്യത : Completion of all seven Inner Engineering Online sessions
Available to those who have completed Inner Engineering Online, Inner Engineering Completion offers the transmission of a transformative 21-minute practice called ശാംഭവി.
യോഗ്യത : Completion of all seven Inner Engineering Online sessions
This is a four-day immersive experience designed to promote self-transformation and personal growth. These programs happen in powerful spaces created by Sadhguru. It also includes the transmission of ശാംഭവി, a 21-minute life-transforming practice. Additionally, the program features walks in nature, live music, and healthy vegetarian meals. This program is offered through a trained instructor.
യോഗ്യത ആവശ്യമില്ല
ദിവസം മുഴുവൻ ഉയർന്ന ശ്രദ്ധയും ഊർജ്ജവും നില നിർത്തുന്നു.
ആശയ വിനിമയത്തിനും വ്യക്തി ബന്ധങ്ങളെ നിലനിർത്തുന്നതിനുമുള്ള കഴിവ് വർധിക്കുന്നു.
ചിന്തകൾക്ക് വ്യക്തതയുണ്ടാവുന്നു. വൈകാരികമായ സന്തുലനവും ഉൽപ്പാദന ക്ഷമതയും മെച്ചപ്പെടുന്നു.
പിരിമുറുക്കം, ഭയം, ഉൽഘണ്ഠ എന്നിവയെ തുടച്ചു നീക്കുന്നു
മാറാ രോഗങ്ങളെ ലഘൂകരിച്ചു കൊണ്ടുള്ള വിശ്രാന്തമായ ജീവിതം.
ആനന്ദവും ഉല്ലാസവും നിറവും ആർജ്ജിക്കുക.
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈനിൽ വിവരിച്ചിരിക്കുന്ന രീതികൾ പിന്തുടർന്ന്, പങ്കെടുക്കുന്നവരുടെ സമ്മർദ്ദ നില 50% ൽ കൂടുതൽ കുറഞ്ഞതായി കാണപ്പെട്ടു.
കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണ പങ്കാളി:
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ ഊർജ്ജസ്വലതയിലും , സന്തോഷത്തിലും, ജോലിയിൽ മുഴുകാനുള്ള കഴിവിലും ഗണ്യമായ പുരോഗതി നൽകുന്നു.
കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണ പങ്കാളി:
© 2022, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly